യുഡിഎഫില്‍ ജെഡിയു ഉണ്ടാകുമെന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കഴിഞ്ഞ നാലുവര്‍ഷക്കാലം ജെഡിയു മുന്നണിക്ക് ഒരു തലവേദനയും ഉണ്ടാക്കിയിട്ടില്ല. വീരേന്ദ്രകുമാര്‍ ഉന്നയിച്ച രാഷ്ട്രീയ കാര്യങ്ങള്‍ സജീവ പരിഗണനക്ക് വിധേയമാക്കേണ്ടതാണ്. ഈ വിഷയങ്ങള്‍ അതീവ ഗൗരവത്തോടെ യുഡിഎഫ് എടുക്കുമെന്നും ചെന്നിത്തല പറഞ്ഞു. ജെഡിയു നേതാവ് വീരേന്ദ്രകുമാറുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെഡിയു ഉന്നയിച്ചതു രാഷ്ട്രീയ വിഷയങ്ങളാണ്. ഇതു കൂട്ടായ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റ് വി എം […]
The post ജെഡിയു യുഡിഎഫില്‍ തുടരണം: രമേശ് ചെന്നിത്തല appeared first on DC Books.