പിടിയിലായ രൂപേഷ് അടക്കമുള്ള അഞ്ച് മവോയിസ്റ്റ് നേതാക്കളെയും ജൂണ്‍ മൂന്നുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ്‌ചെയ്തു. തൃശ്ശൂര്‍ ഇരിങ്ങാലക്കുട പെരിങ്ങര സ്വദേശികളായ രൂപേഷ്, ഭാര്യ ഷൈന, പത്തനംതിട്ട സ്വദേശി അനൂപ്, മധുര സ്വദേശി കണ്ണന്‍, ബെംഗളൂരു സ്വദേശി ഈശ്വര്‍ എന്നിവരെയാണ് കോയമ്പത്തൂര്‍ രണ്ടാം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എം പി സുബ്രഹ്മണ്യം റിമാന്‍ഡ് ചെയ്തത്. പ്രതികളെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് റിമാന്‍ഡ് ചെയ്തത്. നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമ (യുഎപിഎ) പ്രകാരവും കുറ്റകരമായ ഗൂഢാലോചന ചുമത്തിയുമാണു പ്രതികള്‍ക്കെതിരെ തമിഴ്‌നാട് ക്യൂ […]
The post മാവോയിസ്റ്റ് നേതാക്കള്‍ റിമാന്റില്‍ appeared first on DC Books.