മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെയും ഭാര്യ ഷൈനയുടെയും കൂട്ടാളികളുടെയും അറസ്റ്റാണ് രണ്ടുദിവസമായി മാധ്യമങ്ങളില്‍ നിറയുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തെന്നിന്ത്യയിലെ പോലീസ് സേനകള്‍ രൂപേഷിനായി വലവിരിച്ചു കാത്തിരിക്കുകയായിരുന്നു. തന്റെ വിപ്ലവപാത ഒടുവില്‍ ഇത്തരത്തിലേ അവസാനിക്കൂ എന്ന് രൂപേഷിന് ഉറപ്പുണ്ടായിരുന്നോ? രൂപേഷ് ഒളിവില്‍ കഴിയുമ്പോള്‍ എഴുതി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച നോവല്‍ മാവോയിസ്റ്റ് വിരല്‍ ചൂണ്ടുന്നത് അതിലേക്കാണ്. ‘ചതിക്കെണികളും ഒളിക്യാമറകളും നിറഞ്ഞ ഈ നഗരപാതയില്‍ നീ ഒറ്റുകൊടുക്കപ്പെട്ടു. ഷെറിന്‍ എപ്പോഴും പറയാറുണ്ടായിരുന്ന ആ വാചകം ഓര്‍മ്മയില്ലേ? […]
The post ജീവിതം നോവലില്‍ വരച്ചിട്ട രൂപേഷ് appeared first on DC Books.