സാമ്പത്തിക രംഗത്തുണ്ടാകുന്ന മാറ്റങ്ങള്‍ പ്രവചനാതീതമാണ്. ഇത്തരം സാഹചര്യങ്ങളില്‍ വ്യാവസായിക മേഖലയിലും അതിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. കോര്‍പ്പറേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെയാണ് ഇത്തരം സാഹചര്യങ്ങള്‍ കാര്യമായി ക്ഷതമേല്‍പ്പിക്കുക. എന്നാല്‍ ഈ സാഹചര്യങ്ങളിലും കോര്‍പ്പറേറ്റ് മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് പ്രവചനീയ ഫലങ്ങള്‍ നേടിയെടുക്കാനാകും എന്നാണ് മാനേജ്‌മെന്റ് ഗുരുവും നേതൃത്വ പരിശീലകനുമായിരുന്ന സ്റ്റീവന്‍ ആര്‍. കോവെ അഭിപ്രായപ്പെടുന്നത്. പ്രവചനാതീത കാലങ്ങളിലും പ്രവചനീയ ഫലങ്ങള്‍ നേടിയെടുക്കാന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ചെയ്യേണ്ട നാല് പ്രധാന നിര്‍ദേശങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് സ്റ്റീവന്‍ ആര്‍. കോവെ, ബോബ് വിറ്റ്മന്‍, […]
The post പ്രവചനാതീത കാലങ്ങളിലെ പ്രവചനീയ ഫലങ്ങള്‍ appeared first on DC Books.