പാമൊലിന്‍ കേസില്‍ ചീഫ് സെക്രട്ടറി ജിജി തോംസണിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തുന്നതിന് തടസമുളളതായി കരുതുന്നില്ലെന്ന് സുപ്രീം കോടതി. കേസില്‍ കുറ്റവിമുക്തനാക്കണമെന്ന ജിജി തോംസണിന്റെ ഹര്‍ജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് പറഞ്ഞ കോടതി ഹര്‍ജി പിന്നീട് പരിഗണിക്കാനായി മാറ്റി. നേരത്തെ, പാമൊലിന്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് കാണിച്ച് ജിജി തോംസണ്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി വിജിലന്‍സ് ജഡ്ജി കെ. ഹരിപാല്‍ തള്ളിയിരുന്നു. വിടുതല്‍ ഹര്‍ജി സ്വീകരിക്കാന്‍ കാരണം കാണുന്നില്ലെന്നു കാട്ടിയാണ് ഹര്‍ജി തള്ളിയത്. തനിക്കും പി.ജെ. തോമസിനും എതിരായ അഴിമതിക്കേസ് നിലനില്‍ക്കില്ലെന്നും […]
The post പാമൊലിന്‍: ജിജി തോംസണെതിരെ ഗൂഢാലോചന കുറ്റം ചുമത്താമെന്ന് സുപ്രീം കോടതി appeared first on DC Books.