ചെടി വളരുന്ന തോതനുസരിച്ച് വേരുകള്‍ ക്രമീകരിച്ചും ശിഖരങ്ങളുടെ വളവുകളും തിരിവുകളും അനുരൂപമാക്കിയും സൗന്ദര്യമാര്‍ന്ന രീതിയിയില്‍ ഇലപ്പടര്‍പ്പുകള്‍ ക്രമീകരിച്ചും ത്രിമാനഭംഗിയാര്‍ന്ന രീതിയില്‍ വൃക്ഷങ്ങളെ തയ്യാറാക്കി എടുക്കുന്ന പുരാതന ജാപ്പനീസ് കലാരൂപമാണ് ബോണ്‍സായ്. ഇന്ന് ലോകമെമ്പാടും ഒരു നല്ല ഒഴിവുസമയ വിനോദമായും ജീവനോപാധിയായും മാറിയിരിക്കുന്ന ബോണ്‍സായ് കേരളത്തിലും വളരെയധികം ആകര്‍ഷകമായിത്തീര്‍ന്നിട്ടുണ്ട്. പ്രായോഗികതലത്തില്‍ ബോണ്‍സായ് എന്ന കൃഷിരീതിയെ ലളിതമായി അവതരിപ്പിക്കുന്ന കൃതിയാണ് പി ജെ ജോസഫും മേരിക്കുട്ടി ഏബ്രഹാമും ചേര്‍ന്ന് രചിച്ച ബോണ്‍സായ് ധനത്തിനും ആനന്ദത്തിനും. ശാസ്ത്രീയമായ സസ്യപരിപാലനം എങ്ങിനെ ആനന്ദകരവും […]
The post ബോണ്‍സായ് ധനത്തിനും ആനന്ദത്തിനും appeared first on DC Books.