ബ്രഹ്മശ്രീ ശ്രീപാദം ഈശ്വരന്‍ നമ്പൂതിരിയുടെ സപ്തതി ആഘോഷവും കലാസാഹിത്യ സമ്മേളനവും മെയ് 24ന് ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9ന് സാഹിത്യ സമ്മേളനത്തിന്റെ ഉദ്ഘാടനം യോഗക്ഷേമസഭ സംസ്ഥാന അധ്യക്ഷന്‍ അക്കീരമ്മന്‍ കാളിദാസ ഭട്ടതിരിപ്പാട് നിര്‍വഹിക്കും. അഡ്വ. കെ.എന്‍ കൃഷ്ണന്‍ നമ്പൂതിരി അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി മുഖ്യാതിഥിയായിരിക്കും. ഇളങ്കാവ് ദേവസ്വം മാനേജര്‍ വി എന്‍ ശ്രീധരന്‍ നായര്‍, പ്രൊഫ. മഠം ഈശ്വരന്‍ നമ്പൂതിരി, സി ജി പങ്കജാക്ഷിയമ്മ, മധു ഹോരക്കാട്, കെ വിജയന്‍, […]
The post ശ്രീപാദം ഈശ്വരന്‍ നമ്പൂതിരിയുടെ സപ്തതി ആഘോഷം appeared first on DC Books.