പ്രസിദ്ധീകരിച്ച് ചുരുങ്ങിയ നാളില്‍ വായനക്കാരുടെ പ്രീതിയും നിരൂപകപ്രശംസയും പിടിച്ചു പറ്റിയ നോവലാണ് കെ.ആര്‍.മീരയുടെ ആരാച്ചാര്‍ . വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ് എന്നിവ നേടിയ നോവല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ അമ്പത്തിനായിരം കോപ്പികള്‍ എന്ന ചരിത്ര നേട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. അമ്പതിനായിരം കോപ്പികള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ആഘോഷപരിപാടികള്‍ മെയ് 23ന് തിരുവനന്തപുരത്ത് നടക്കുകയാണ്. വൈകിട്ട് 5.30ന് വിജെടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അമ്പതിനായിരാമത്തെ ഒറ്റക്കോപ്പി ചലച്ചിത്ര നടന്‍ മധു പ്രകാശിപ്പിക്കും. ഒട്ടേറെ പ്രത്യേകതകളോടെയാണ് അമ്പതിനായിരാമത്തെ പതിപ്പ് […]
The post ആരാച്ചാരിന്റെ അമ്പതിനായിരാമത്തെ കോപ്പി പ്രകാശനം മെയ് 23ന് appeared first on DC Books.