സ്വിസ് ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ച രണ്ട് ഇന്ത്യന്‍ വനിതകളുടെ പേരുകള്‍ സ്വിറ്റ്‌സര്‍ലന്‍ഡ് പുറത്തുവിട്ടു. സ്‌നേഹലത സാഹ്നി, സംഗീത സാഹ്നി എന്നിവരുടെ പേരുകളാണ് സ്വിസ് ഫെഡറല്‍ ടാക്‌സ് അഡ്മിനിസ്‌ട്രേഷന്‍ ഔദ്യോഗിക ഗസറ്റിലൂടെ പുറത്തുവിട്ടത്. എന്നാല്‍ ഇവരുടെ മറ്റു വിവരങ്ങള്‍ ബാങ്ക് വെളിപ്പെടുത്തിയിട്ടില്ല. നികുതിയുമായി ബന്ധപ്പെട്ട് രാജ്യങ്ങള്‍ക്കിടയില്‍ വിവരങ്ങള്‍ കൈമാറാനുള്ള കരാര്‍ പ്രകാരം വിവരങ്ങള്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറാതിരിക്കണമെങ്കില്‍ 30 ദിവസത്തിനുള്ളില്‍ ഫെഡറല്‍ അഡ്മിനിസ്‌ട്രേറ്റീവ് കോടതിയില്‍ രേഖകള്‍ സഹിതം അപ്പീല്‍ നല്‍കാനാണ് ഇരുവരോടും ആവശ്യപ്പെട്ടിട്ടുള്ളത്. മെയ് 12 നാണ് ഇരുവര്‍ക്കും […]
The post സ്വിസ് ബാങ്ക് പുറത്തുവിട്ട കള്ളപ്പണക്കാരുടെ പട്ടികയില്‍ രണ്ട് ഇന്ത്യന്‍ വനിതകള്‍ appeared first on DC Books.