മധ്യവേനലവധിക്കാലം തീര്‍ന്ന് സ്‌കൂളുകള്‍ വീണ്ടും സജീവമാകുകയാണ്. പുതിയ ക്ലാസ്, പുതിയ പാഠപുസ്തങ്ങള്‍, പുതിയ യൂണിഫോം… അദ്ധ്യയന വര്‍ഷത്തെ പുതുമകളോടെ വരവേല്‍ക്കാനൊരുങ്ങുകയാണ് വിദ്യാര്‍ത്ഥി സമൂഹം. ക്ലാസ്മുറികളില്‍ പഠനത്തിന് കൂടുതല്‍ പ്രയോജനപ്പെടുത്തുന്ന മാധ്യമമാണ് നാടകങ്ങള്‍. പാഠഭാഗങ്ങള്‍ നാടങ്ങളിലൂടെ അവതരിപ്പിച്ച് കുട്ടികളെ പഠിപ്പിക്കുന്നരീതി വളരെ വ്യാപകവുമാണ്. നാടങ്ങളിലൂടെ പഠിപ്പിക്കുമ്പോള്‍ പാഠങ്ങള്‍ കുട്ടികളുടെ മനസ്സില്‍ എക്കാലത്തേക്കുമായി പതിയുന്നു. ക്ലാസുമുറികളില്‍ നാടകങ്ങള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് ഏറെ പ്രയോജനപ്രദമായ പുസ്തകമാണ് കലോത്സവ നാടകങ്ങള്‍. കുട്ടികളുടെ നാടകവേദിയ്ക്ക് അനുയോജ്യമായതും ചെലവേറിയ ഒരുക്കങ്ങളില്ലാതെ അവതരിപ്പിക്കാവുന്നതുമായ ഏതാനും നാടകങ്ങള്‍ […]
The post പുതിയ സ്‌കൂള്‍ വര്‍ഷത്തില്‍ സ്വന്തമാക്കേണ്ട നാടകപുസ്തകം appeared first on DC Books.