ആരാധകന്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത കവിത ഇഷ്ടപ്പെട്ടപ്പോള്‍ ആ സന്തോഷം സോഷ്യല്‍ മീഡിയയില്‍ ഒന്നു പങ്കുവെച്ചേക്കാമെന്ന് കരുതിയതാണ് ബിഗ് ബി അമിതാഭ് ബച്ചന്‍. പക്ഷെ അതിന്റെ പേരില്‍ കോടതി കയറേണ്ടി വരുമെന്ന് പാവം കരുതിക്കാണില്ല. പക്ഷെ അതാണിപ്പോള്‍ സംഭവിച്ചിരിക്കുന്നത്. നഷ്ടപരിഹാരമായി ഒരു കോടി രൂപ ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് കവിതയുടെ യഥാര്‍ത്ത ഉടമ ബച്ചനെതിരെ കോടതിയെ സമീപിച്ചത്. 2006ല്‍ വികാസ് ദുബേ എന്ന ആരാധകനാണ് ഡോ. ജഗ്ബിര്‍ റാത്തേ എഴുതിയ ഒരു കവിത ബച്ചന്റെ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. […]
The post ബച്ചനെതിരെ കവിതാചോരണക്കേസ് appeared first on DC Books.