ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കര നിയോജക മണ്ഡലത്തില്‍ അന്തരിച്ച ജി കാര്‍ത്തികേയന്റെ മകന്‍ കെ എസ് ശബരീനാഥന്‍ യുഡിഎഫ് സ്ഥാനാര്‍ഥി. കെപിസിസി പ്രസിഡന്റ് വി.എം സുധീരനാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. കാര്‍ത്തികേയന്റെ ഭാര്യ എം ടി സുലേഖ മല്‍സരിക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ശബരീനാഥനെ സ്ഥാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്. കാര്‍ത്തികേയന്റെ രണ്ടാമത്തെ മകനാണ് ശബരീനാഥന്‍. തിരുവനന്തപുരം ലയോള സ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശബരീനാഥന്‍ കോളജ് ഓഫ് എന്‍ജിനിയറിങ്ങില്‍ നിന്ന് ബിരുദം നേടി. നിലവില്‍ മുംബൈ ടാറ്റാ […]
The post അരുവിക്കരയില്‍ ശബരീനാഥന്‍ യുഡിഎഫ് സ്ഥാനാര്‍ഥി appeared first on DC Books.