ചുരുങ്ങിയ കാലം കൊണ്ട് അമ്പതിനായിരം കോപ്പികള്‍ എന്ന ചരിത്രനേട്ടം സ്വന്തമാക്കിയ കെ ആര്‍ മീരയുടെ ആരാച്ചാരും പെരുമാള്‍ മുരുകന്റെ വിവാദ തമിഴ് നോവല്‍ മാതൊരുപാകന്റെ മലയാള വിവര്‍ത്തനം അര്‍ദ്ധനാരീശ്വരനുമാണ് പോയ വാരം വില്പനയില്‍ ഒപ്പത്തിനൊപ്പം മത്സരിച്ച് പുസ്തകവിപണിയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. മാധവിക്കുട്ടിയുടെ എന്റെ കഥയുടെ തുടര്‍ച്ചയായ എന്റെ ലോകം രണ്ടാം സ്ഥാനത്ത് എത്തി. കഥകള്‍ കെ.ആര്‍.മീരയാണ് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. മീരയുടെ രണ്ട് പുസ്തകള്‍ കൂടി ആദ്യപത്തില്‍ ഇടം പിടിക്കുന്ന കാഴ്ചയ്ക്കും പുസ്തകവിപണി സാക്ഷ്യം വഹിച്ചു. മീരയുടെ നോവെല്ലകള്‍, പെണ്‍പഞ്ചതന്ത്രം […]
The post ആരാച്ചാരും അര്‍ദ്ധനാരീശ്വരനും ഒപ്പത്തിനൊപ്പം appeared first on DC Books.