സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ തയ്യാറാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. അരുവിക്കര ഉപതിരഞ്ഞെടുപ്പിനു ശേഷമുള്ള തീയതി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുധീരന്‍ കമ്മീഷന് ആവശ്യപ്പെട്ടു. കമ്മീഷനോട് തനിക്ക് ആദരവുണ്ടെന്നും കമ്മീഷന് അയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അഭിഭാഷകന്‍ മുഖേനയാണ് സുധീരന്‍ അപേക്ഷ നല്‍കിയത്. അരുവിക്കരയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ ഒട്ടേറെ ചുമതലകളുണ്ട്. അതിനാല്‍ തിരഞ്ഞെടുപ്പിനു ശേഷമുള്ള ഏതെങ്കിലും തീയതി അനുവദിക്കണമെന്നും സുധീരന്‍ അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സോളര്‍ കമ്മിഷന്റെ സാക്ഷിപ്പട്ടികയില്‍നിന്നു ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു […]
The post സോളര്‍ കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ തയ്യാറെന്ന് സുധീരന്‍ appeared first on DC Books.