അപസര്‍പ്പക നോവലുകളിലൂടെ വിശ്വപ്രശസ്തയായ അഗതാ ക്രിസ്റ്റിയുടെ സാഹസികാത്മക നോവലാണ് ബാഗ്ദാദിലെ നിഗൂഢത. 1951 മാര്‍ച്ചില്‍ പ്രസിദ്ധീകൃതമായ ‘ദെയ് കെയിം ടു ബാഗ്ദാദ്’ എന്ന നോവലിന്റെ മലയാള പരിഭാഷയാണിത്. വളരെ രഹസ്യമായി ബാഗ്ദാദില്‍ നടത്താനിരുന്ന ലോകശക്തികളുടെ രഹസ്യയോഗത്തിന്റെ വാര്‍ത്ത എങ്ങനെയോ പുറത്താകുന്നു. കമ്മ്യൂണിസ്റ്റുകള്‍ക്കും ക്യാപ്പിറ്റലിസ്റ്റുകള്‍ക്കും എതിരായി പ്രവര്‍ത്തിക്കുന്ന ഒരു ഭീകരസംഘടന ആ യോഗം അട്ടിമറിക്കാന്‍ പദ്ധതിയിടുന്നു. ഈ സാഹചര്യത്തിലാണ് മൃതപ്രായനായ ബ്രിട്ടീഷ് ചാരനെ വിക്ടോറിയ ജോണ്‍സ് തന്റെ മുറിയില്‍ കണ്ടെത്തുന്നത്. മരണത്തിലേക്ക് വഴുതി വീഴുന്ന ഹെന്റി ഫക്കീര്‍ കാര്‍മൈക്കള്‍ […]
The post ബാഗ്ദാദിലെ നിഗൂഢത തേടി appeared first on DC Books.