ബാര്‍കോഴക്കേസിന്റെ അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസ് അന്വേഷണത്തില്‍ താന്‍ ഇടപെട്ടില്ല. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം എന്താണെന്ന് തനിക്കറിയില്ല. തികച്ചും നീതിപൂര്‍വവും നിഷ്പക്ഷവുമായാണ് വിജിലന്‍സ് അന്വേഷണം നടത്തിയിട്ടുള്ളത്. പരാതിയുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും ചെന്നിത്തല പറഞ്ഞു. ബാര്‍ കോഴ കേസില്‍ മന്ത്രി കെ എം മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തെളിവില്ലെന്നു വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോളിന് എഡിജിപി ഷേയ്ക്ക് ദര്‍വേഷ് സാഹിബ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ആദ്ദേഹം. മാണിക്കെതിരെ […]
The post ബാര്‍ കോഴ: അന്വേഷണം ശരിയായ ദിശയിലെന്ന് ചെന്നിത്തല appeared first on DC Books.