ഇന്ന് ലോകമെമ്പാടും സാമ്പത്തിക വളര്‍ച്ചയുടെ ഉയര്‍ച്ചതാഴ്ചകള്‍ വിലയിരുത്തുന്നത് ഓഹരിവിപണിയുടെ താളത്തിനനുസരിച്ചാണ്. ഓഹരി നിക്ഷേപത്തിലേയ്ക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇടപാടുകള്‍ നടത്തുന്നവര്‍ക്കും പ്രയോജനകരമായ രീതിയില്‍ രചിച്ചിരിക്കുന്ന പുസ്തകമാണ് ആര്‍.റോഷന്‍ എഴുതിയ ഓഹരി നിക്ഷേപം അറിയേണ്ടതെല്ലാം. അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധന്‍ കൂടിയായ ആര്‍.റോഷന്‍ എഴുതിയ ഈ പുസ്തകം ഓഹരി വിപണിയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് ഏറെ പ്രയോജനകരമാണ്. സമ്പത്ത് കരുതി വയ്ക്കുന്ന മാര്‍ഗ്ഗങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മലയാളിക്ക് മുന്നിലേയ്ക്ക് ബാങ്ക് സ്ഥിരനിക്ഷേപവും സ്വര്‍ണ്ണവും റിയല്‍ എസ്റ്റേറ്റും മാത്രമേ കടന്നു വരാറുള്ളു. നിക്ഷേപങ്ങളെക്കുറിച്ച് […]
The post ഓഹരി നിക്ഷേപം അറിയേണ്ടതെല്ലാം appeared first on DC Books.