ഓരോരുത്തര്‍ക്കുമുണ്ട് വിശിഷ്ടമായ കഴിവുകള്‍. എന്നാല്‍ പലര്‍ക്കും ആവശ്യമായ സമയത്ത് സ്വന്തം കഴിവുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാറില്ല. അതുകൊണ്ടുതന്നെ ജോലിസ്ഥലങ്ങളില്‍ അമിതാദ്ധ്വാനവും മാനസിക പിരിമുറുക്കവുമായി അവര്‍ക്ക് ജോലി ചെയ്യേണ്ടിവരുന്നു. ദുരിതപൂര്‍ണ്ണമായ ഇത്തരമൊരു ജീവിതം നയിച്ചാല്‍ തന്നെ പലര്‍ക്കും ഔദ്യോഗികജീവിതത്തില്‍ വിജയം കൈവരിക്കാന്‍ കഴിയാറുമില്ല. സ്വന്തം പ്രവര്‍ത്തി മണ്ഡലത്തില്‍ വിജയം കരസ്ഥമാക്കാന്‍ ഒരാള്‍ എന്തൊക്കെയാണ് ചെയ്യേണ്ടത്? ഈ ചോദ്യത്തിന്റെ ഉത്തരം ചെന്നെത്തുന്നത് അവനവനില്‍ തന്നെയാണ്. സ്വന്തം കഴിവുകളും കഴിവുകേടുകളും തിരിച്ചറിഞ്ഞ് അവയെ ഫലപ്രദമായി ഉപയോഗിക്കുന്നവര്‍ക്ക് മാത്രമേ സംതൃപ്തമായ ഔദ്യോഗികജീവിതവും അതിലൂടെ […]
The post പ്രവര്‍ത്തനമേഖലയില്‍ വിജയം കൈവരിക്കാന്‍ appeared first on DC Books.