സാഹിത്യകാരന്‍ ഡോ. കെ പി ശശിധരന്‍ നിര്യാതനായി. എഴുപത്തിയേഴ് വയസായിരുന്നു അദ്ദേഹത്തിന്. വിവിധ സര്‍ക്കാര്‍ കോളജുകളില്‍ ഇംഗ്ലീഷ് വകുപ്പ് മേധാവിയായും മണിമലക്കുന്ന് ഗവണ്‍മെന്റ് കോളജില്‍ പ്രിന്‍സിപ്പലായും പിന്നീട് കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കവിതയുടെ മൂന്ന് വഴി എന്ന പുസ്തകം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സോവിയറ്റ് ലാന്‍ഡ് നെഹ്‌റു അവാര്‍ഡ്, കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ എം പി കുമാരന്‍ അവാര്‍ഡ്, സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (2014) എന്നിവ ലഭിച്ചിട്ടുണ്ട്. രചനകള്‍ […]
The post സാഹിത്യകാരന്‍ ഡോ കെ പി ശശിധരന്‍ അന്തരിച്ചു appeared first on DC Books.