നമ്മുടെ നാട്ടില്‍ ഓരോ ദിനവും കടന്നു പോകുന്നത് നൂറിലധികം രോഗികളെ സമ്മാനിച്ചു കൊണ്ടാണ്. ഇത് ഓരോ വര്‍ഷവും വര്‍ധിക്കുന്നു എന്നതാണ് ഏറ്റവും ഭീതിയുണ്ടാക്കുന്നത്. ഓരോ വര്‍ഷവും ഒന്‍പതു മുതല്‍ പത്തു ലക്ഷം വരെ ഇന്ത്യക്കാര്‍ അര്‍ബുദത്തെ പരിചയപ്പെടുന്നുണ്ട്. അതില്‍ മൂന്നു മുതല്‍ മൂന്നര ലക്ഷം വരെ ആള്‍ക്കാര്‍ കാന്‍സര്‍ മുഖേന മരണമടയുന്നു. ആരംഭത്തില്‍ കണ്ടെത്തിയാല്‍, അര്‍ബുദം പരിപൂര്‍ണ്ണമായും ഭേദപ്പെടുത്താന്‍ ആധുനിക വൈദ്യശാസ്ത്രത്തിനു ഇന്നു കഴിയുമെന്നിരിക്കെ എന്തുകൊണ്ടായിരിക്കും കാന്‍സര്‍ മരണനിരക്ക് കൂടുന്നത്.? രോഗത്തെക്കുറിച്ചുള്ള ശരിയായ അവബോധമില്ലായ്മയാണ് ഒന്നാമത്തെ കാരണം. […]
The post കാന്‍സറിനെ പേടിക്കാതെ ജീവിക്കാം appeared first on DC Books.