കാലാന്തരങ്ങള്‍ കടന്നു പോകുമ്പോഴും മങ്ങലേല്‍ക്കാതെ നിലകൊള്ളുന്ന അനശ്വര പ്രണയകഥ പറയുന്ന സ്പാനിഷ് നോവലാണ് മെക്‌സിക്കന്‍ എഴുത്തുകാരന്‍ കാര്‍ലോസ് ഫ്യുയന്തിസിന്റെ ‘ഇന്‍സ്റ്റിന്റോ ഡി ഇനസ്’. 2001ല്‍ പ്രസിദ്ധീകൃതമായ ഈ പ്രണയകാവ്യത്തിന്റെ മലയാള പരിഭാഷയാണ് ഇനസിന്റെ കാമനകള്‍. ഗബ്രിയേല്‍ അറ്റ്‌ലന്‍ ഫെറാറ എന്ന 93കാരനായ ഒപ്പറ സംവിധായകനും ഇനസ് പ്രാദ എന്ന പ്രസിദ്ധ ഒപ്പറ ഗായികയും തമ്മിലുള്ള സ്വപ്‌നതുല്യമായ പ്രണയമാണ് ഇനസിന്റെ കാമനകളില്‍ ആവിഷ്‌ക്കരിക്കപ്പെടുന്നത്. മുപ്പതു വര്‍ഷത്തിനിടയില്‍ വെറും മൂന്ന് തവണ മാത്രം കണ്ടുമുട്ടിയിട്ടുള്ള ഇവരുടെ പ്രണയത്തിന്റെ തീവ്രതയ്ക്ക് ഒരിക്കലും […]
The post കാലാന്തരങ്ങളില്‍ മങ്ങി പോകാത്ത പ്രണയകഥ appeared first on DC Books.