സാമ്പത്തിക സ്വയംപര്യാപ്തത എന്നത് ഭൂരിഭാഗം സ്ത്രീകള്‍ക്കും സാധ്യമാകാത്ത അവസ്ഥയിലാണ് ലോകം. മനുസ്മൃതിയില്‍ പറയുന്നതുപോലെ ബാല്യം മുതല്‍ വാര്‍ദ്ധക്യം വരെ സ്ത്രീകള്‍ പുരുഷന്റെ സംരക്ഷണത്തില്‍ കഴിയുന്നവരാണ്. സാമ്പത്തിക സുരക്ഷിതത്വമില്ലാത്ത ഈ അവസ്ഥ തന്നെയാണ് സ്ത്രീയെ സാമൂഹ്യമായി പിന്നോട്ടടിക്കുന്നതിന്റെ പ്രധാന കാരണം. അതുകൊണ്ടുതന്നെ വിവാഹമോചനവും വാാര്‍ദ്ധക്യവുമെല്ലാം പുരുഷനേക്കാള്‍ തളര്‍ത്തുന്നത് സ്ത്രീയെയാണ്. സ്ത്രീകള്‍ പണത്തെ വിവേകപൂര്‍വ്വം കൈകാര്യം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നാണ് പ്രമുഖ വ്യവസായ സംരംഭക കിം കിയോസാകിയുടെ അഭിപ്രായം. സ്ത്രീകളെ ശാക്തീകരിച്ച്, അവര്‍ അര്‍ഹിക്കുന്ന സാമ്പത്തിക സുരക്ഷിതത്വവും സമാധാനം നല്‍കേണ്ടത് […]
The post നിക്ഷേപരംഗത്തേയ്ക്ക് സ്ത്രീകള്‍ക്ക് ഒരു വഴികാട്ടി appeared first on DC Books.