ദാഹമകറ്റാന്‍ ജ്യൂസുകള്‍ ഉത്തമം. ലില്ലി ബാബു ജോസ് രചിച്ച 100 ജ്യൂസുകള്‍ എന്ന ഒരു പുസ് തകം തന്നെ ഡി സി ബുക് സ് പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ ഇനിയൊരു മോക്ടെയ്ല്‍ ആയാലോ? പലതരം പഴച്ചാറുകള്‍ ഒന്നിച്ചുചേര്‍ത്ത് രുചികരമായ മോക്‌ടെയ്‌ലുകള്‍ തയ്യാറാക്കുന്നതില്‍ വിദഗ്ധരാണ് കോട്ടയത്തെ ഫേവറിറ്റ്‌സ്. ഡാനിയല്‍ മോക്‌ടെയ്ല്‍ എന്നപേരില്‍ പ്രശസ്തമായ ഈ പാനീയം ഒന്നു പരീക്ഷിച്ചാലോ? വീഡിയോ കണ്ടുതന്നെ ആകാം പരീക്ഷണം.
The post ദാഹമകറ്റാന്‍ രുചികരമായ മോക്ടെയ്ല്‍ appeared first on DC Books.