കാതോട് കാതോരം.., ദേവദൂതര്‍ പാടി.., മെല്ലെ.. മെല്ലെ.., താരും തളിരും.. എന്നിങ്ങനെ മനോഹരങ്ങളായ ഒരു പിടി ഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ച ഗായിക ലതിക വീണ്ടും മലയാളത്തില്‍ സജ്ജീവമാകുന്നു. ബല്‍റാം സംവിധാനം ചെയ്ത ‘സൂര്യഭദ്രം’ എന്ന ചിത്രത്തിലെ ‘മനസ്സില്‍ കൊളുത്തിയ ഒറ്റവിളക്കിന്‍ നാളം’ എന്ന ഗാനമാണ് നീണ്ട ഇടവേളയ്ക്ക് ശേഷം ലതിക ആലപിച്ചത്. ഗാനപശ്ചാത്തലം പറഞ്ഞപ്പോള്‍ തന്നെ ലതികയുടെ ശബ്ദം കഥാപാത്രത്തെ ആവാഹിച്ചുവെന്നും നിമിഷങ്ങള്‍ക്കകം വളരെ ഉച്ചസ്ഥായിലുള്ള ഗാനം റെക്കാഡ് ചെയ്യപ്പെട്ടുവെന്നും സംഗീതസംവിധായകരായ സതീഷും വിനോദും പറഞ്ഞു. പാടി പതിഞ്ഞവരുടെ […]
The post ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ ലതികയുടെ പാട്ട് appeared first on DC Books.