തിരുവനന്തപുരത്തിന് പുതിയൊരു വായനക്കാലം സമ്മാനിച്ചുകൊണ്ട് ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന മെഗാ ബുക്‌ഫെയര്‍ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ജൂലൈ മൂന്ന് 5.30ന് ചലച്ചിത്ര താരം മമ്മൂട്ടിയും സാഹിത്യകാരന്‍ എം മുകുന്ദനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. പ്രസിദ്ധ മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ് രചിച്ച ‘ജാലകക്കൂട്ടില്‍’ എന്ന നോവലിന്റെ പ്രകാശനം അതേ വേദിയില്‍ അവര്‍ നിര്‍വഹിക്കും. മാധ്യമപ്രവര്‍ത്തകരായ ടി എന്‍ ഗോപകുമാര്‍, മോന്‍സി എന്നിവരും ജോണ്‍ ബ്രിട്ടാസിനൊപ്പം പങ്കെടുക്കും. ജൂണ്‍ 4ന് രാവിലെ 10ന് സ്റ്റോറി ടെല്ലിങ് കോംപറ്റീഷനും […]
The post ഡി സി ബുക്‌സ് മെഗാ ബുക്‌ഫെയറിന് ജൂലൈ 3ന് തുടക്കം appeared first on DC Books.