ആര്‍.കെ.നാരായണന്റെ മാല്‍ഗുഡി ഡേയ്‌സ് വിവിധ ഭാഷകളിലുള്ള എല്ലാത്തരം വായനക്കാരെയും ആകര്‍ഷിച്ച ഒന്നാണ്. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ഇതിന്റെ ടെലിവിഷന്‍ രൂപവും ഇന്നും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നതാണ്. എന്നാല്‍ ഇതുമായൊന്നും യാതൊരു ബന്ധവുമില്ലാത്ത മാല്‍ഗുഡി ഡേയ്‌സ് വരുന്നു. ഒരു പുതിയ മലയാളം സിനിമയുടെ പേരാണ് മാല്‍ഗുഡി ഡേയ്‌സ്. അനൂപ് മേനോനും ഭാമയും നായകനും നായികയുമാകുന്ന ചിത്രം വിശാഖ്, വിവേക്, വിനോദ് എന്നീ മൂന്നു പേര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. എഞ്ചിനീയര്‍മാരായ മൂന്നു യുവാക്കളുടെ തിരക്കഥ വായിച്ച അപ്പോള്‍ […]
The post അനൂപ് മേനോന്റെ മാല്‍ഗുഡി ഡേയ്‌സ് appeared first on DC Books.