പ്രേമം വ്യാജ പതിപ്പുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിര്‍മാതാവ് അന്‍വര്‍ റഷീദിനോട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിശദീകരണം തേടി. അസോസിയേഷനെതിരെ വാസ്തവവിരുദ്ധമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ചാണ് നടപടി. പരാതിപ്പെട്ടിട്ടും പ്രേമത്തിന്റെ വ്യാജപ്പതിപ്പ് പ്രചരിക്കുന്നത് തടയാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുള്‍പ്പെടെയുള്ള സംഘടനകള്‍ക്ക് കഴിഞ്ഞില്ലെന്നും ഇതില്‍ പ്രതിഷേധിച്ച് രാജിവയ്ക്കുകയാണെന്നും അന്‍വര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ അന്‍വര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് ഫോണില്‍പ്പോലും ഇതേവരെ പരാതി നല്കിയിട്ടില്ലെന്ന് പ്രസിഡന്റ് ജി.സുരേഷ് കുമാര്‍ പറഞ്ഞു. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനാണ് അസോസിയേഷനെ വിവരം ധരിപ്പിച്ചതെന്ന് സുരേഷ് കുമാര്‍ […]
The post അന്‍വര്‍ റഷീദിനോട് നിര്‍മ്മാതാക്കളുടെ സംഘടന വിശദീകരണം തേടി appeared first on DC Books.