പറവൂര്‍ പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. പ്രതികളെ സ്വാധീനിക്കാന്‍ അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ അയൂബ് ഖാന്‍ ശ്രമിച്ചതിന്റെ തെളിവുകളാണ് ലഭിച്ചത്. അയൂബ് ഖാന്‍ പണം ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണങ്ങളും വിഡിയോ ദൃശ്യങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തു. കേസില്‍ കുടുക്കാതിരിക്കാന്‍ കോയമ്പത്തൂര്‍ സ്വദേശിയില്‍ നിന്നും ഒന്നേകാല്‍ കോടി രൂപ ആവശ്യപ്പെടുന്നതടക്കമുള്ള ഫോണ്‍ സംഭാഷണവും പണം നല്‍കാന്‍ എത്തിയതുമായി ബന്ധപ്പെട്ട വിഡിയോ ദൃശ്യങ്ങളും ചിത്രീകരിച്ച ശേഷമാണ് അന്വേഷണ സംഘം രഹസ്യ ഓപ്പറേഷന്‍ നടത്തിയത്. പ്രോസിക്യൂട്ടറുടെ നീക്കങ്ങളില്‍ സംശയം തോന്നിയതിനെ […]
The post പീഡനക്കേസ് അട്ടിമറിക്കാന്‍ അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ ശ്രമിച്ചെന്ന് ക്രൈംബ്രാഞ്ച് appeared first on DC Books.