കേരള സര്‍ക്കാരില്‍ ചീഫ് സെക്രട്ടറിയായ ജിജി തോംസണ്‍ 1980 ഐ.എ.എസ് ബാച്ചില്‍ കേരള കേഡറില്‍ നിയമിതനായ വ്യക്തിയാണ്. കേന്ദ്ര, കേരള സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളില്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ ചുമതല വഹിച്ച അദ്ദേഹം രചിച്ച പുസ്തകമാണ് നഥിങ് ഒഫീഷല്‍. 2002ല്‍ മികച്ച ഹാസ്യഗ്രന്ഥ ത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ഈ കൃതിയുടെ ആദ്യ ഡി സി ബുക്‌സ് പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി. തിരക്കേറിയ ഔദ്യോഗികജീവിതത്തിലെ ചില അസാധാരണ നിമിഷങ്ങളെ തൊട്ടെടുത്ത് മൂര്‍ച്ചയേറിയ ആക്ഷേപഹാസ്യത്തിന്റെ സൂക്ഷ്മദര്‍ശിനിയിലൂടെ രൂപപ്പെടുത്തിയ […]
The post ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് ഔദ്യോഗികജീവിതം appeared first on DC Books.