ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗീയതയ്‌ക്കെതിരായും സ്വത്വരാഷ്ട്രീയചിന്തകള്‍ക്കെതിരായും ശക്തമായി പോരാടുന്ന ഹമീദ് ചേന്നമംഗലൂര്‍ ഈ വിഷയങ്ങളെ മുന്‍നിര്‍ത്തി നിരവധി ലേഖനങ്ങളും ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്. മത സങ്കുചിതത്വത്തെ തിരസ്‌ക്കരിച്ച് യഥാര്‍ഥ മതനിരപേക്ഷ വാദിയായി മാറിയ വ്യക്തി എന്നു സുകുമാര്‍ അഴീക്കോട് അഭിപ്രായപ്പെട്ട ഹമീദ് ഇരുപതിലധികം കൃതികള്‍ രചിച്ചിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് പ്രൗഢഗംഭീരമായ ഒന്നുകൂടി. അതാണ് ഡി സി ബുക്‌സ് ഇപ്പോള്‍ പ്രസിദ്ധീകരിച്ച ഇസ്‌ലാമിക് സ്റ്റെയ്റ്റ് ആരുടെ സൃഷ്ടി എന്ന പുസ്തകം. ഇസ്‌ലാമിക് സ്റ്റെയ്റ്റ്, ന്യൂനപക്ഷപ്രീണനം, പൊതുസിവില്‍ കോഡ്, അരുന്ധതി റോയിയും ഗാന്ധിജിയും, മുസ്‌ലിം […]
The post സുധീരവും നിര്‍ഭയവുമായ ചിന്തകള്‍ appeared first on DC Books.