വായനയെ സ്‌നേഹിക്കുകയും പുസ്തകങ്ങളെ നെഞ്ചോട് ചേര്‍ക്കുകയും ചെയ്യുന്ന പുസ്തകപ്രേമികള്‍ അവരുടെ സ്വകാര്യ ശേഖരത്തില്‍ ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്ന ചില പുസ്തകങ്ങളുണ്ട്. വായിക്കുകയും തലമുറകള്‍ക്കായി സൂക്ഷിച്ചു വയ്ക്കുകയും ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ചില പുസ്തകങ്ങള്‍. ഇത്തരത്തിലുള്ള പുസ്തകങ്ങള്‍ മികച്ച വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരം ഒരുക്കുകയാണ് ഡി സി ബുക്‌സ്. ഇതനുസരിച്ച് ഓരോ ദിവസവും തിരഞ്ഞെടുത്ത ഒരു പുസ്തകത്തിന് ആകര്‍ഷകമായ വിലക്കുറവ് നല്‍കിയിരുന്നു. എന്നാലിപ്പോള്‍ വ്യത്യസ്ത ശാഖകളിലുള്ള പതിനാല് പുസ്തകങ്ങള്‍ ആകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരം ഡി സി ബുക്‌സ് ഒരുക്കുകയാണ്. ജൂലൈ […]
The post 14 പുസ്തകങ്ങള്‍ ആകര്‍ഷകമായ വിലക്കുറവില്‍ appeared first on DC Books.