കരിമ്പിന്റെ ജന്മദേശമായ ന്യൂഗിനി ദ്വീപിലെത്തിയ വിദേശിയെ അവിടുത്തെ ആദിവാസി കരിമ്പ് നല്‍കി സ്വീകരിച്ചു. കനത്ത കാട്ടുപുല്ലിലെന്തിരിക്കുന്നുവെന്ന് കരുതി അവഗണിച്ച വിദേശിയെ ആംഗ്യഭാഷ വഴി കരിമ്പ് കഴിക്കാന്‍ നിര്‍ബന്ധിച്ചു. ആ മാധുര്യത്തില്‍ വിസ്മയം പൂണ്ട വിദേശി തിരികെ പോയപ്പോള്‍ കരിമ്പും കയറ്റി. അങ്ങനെയാണ് കരിമ്പ് പല നാടുകളില്‍ വ്യാപിച്ചതും പഞ്ചസാര ലോകമെങ്ങുമുള്ള തീന്‍മേശകളില്‍ ഇടം പിടിച്ചതും. വിദേശി അറിയാതെ പോയ കരിമ്പിന്റെ മധുരം പോലെ നമ്മളില്‍ പലരും അറിയാത്ത അറിവും യുക്തിയും പലയിടത്തുമുണ്ട്. അവ തേടിപ്പിടിച്ച് ജീവിതത്തിന്റെ മാറ്റുകൂട്ടാന്‍ […]
The post ജീവിത വിജയത്തിനുപകരിക്കുന്ന ചിന്തകളും ആശയങ്ങളും appeared first on DC Books.