വിശുദ്ധമായ ഉദ്ദേശ്യത്തോടെ ആരംഭിക്കുന്ന പല പ്രസ്ഥാനങ്ങളും സംഘടനകളും ആതുരശുശ്രൂഷാരംഗങ്ങളും ഉപവിശാലകളും മറ്റും ഇന്ന് വിവിധ കാരണങ്ങളാല്‍ നരകതുല്യമായി മാറിയിരിക്കുന്നു. മതകേന്ദ്രങ്ങളും രാഷ്ട്രീയമണ്ഡലങ്ങളും സാഹിത്യ, കലാമേഖലകള്‍ പോലും വിഷലിപ്തമായിരിക്കുന്നു. സ്വന്തം ജീവിതം കൊണ്ട് ഒരു തിരി കൊളുത്താന്‍ തയ്യാറായി മുന്നോട്ടുവരുന്നവരെപ്പോലും സ്തംഭിപ്പിക്കുന്ന കാലഘട്ടം. ഇവിടെ ഇളം തലമുറയ്ക്കായി നാം എന്താണ് കരുതിവെച്ചിരിക്കുന്നത് എന്ന ചോദ്യം ഉയരുന്നു. ആമേന്‍ എന്ന ആത്മകഥയിലൂടെ യാഥാസ്ഥിതിക മനസ്സുകള്‍ക്കെതിരെ തുറന്നെഴുത്തിന്റെ കുരിശ്ശുയുദ്ധം പ്രഖ്യാപിച്ച സിസ്റ്റര്‍ ജെസ്മിയുടെ പുതിയ ലേഖന സമാഹാരം ഞാനും ഗെയ്‌ലും വിശുദ്ധ […]
The post വിശുദ്ധ നരകങ്ങളെക്കുറിച്ച് സിസ്റ്റര്‍ ജെസ്മിയുടെ പുസ്തകം appeared first on DC Books.