ചോദ്യപ്പേപ്പര്‍ വിവാദത്തില്‍ താന്‍ ചെയ്തത് തെറ്റല്ലെന്ന് കോടതി വിധിച്ചിട്ടും പൊതുസമൂഹത്തിലെ ഭൂരിഭാഗവും തന്നെ തെറ്റുകാരനായി കരുതുന്നുവെന്ന് പ്രൊഫ. ടി.ജെ.ജോസഫ്. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന ഡി സി ബുക്‌സ് മെഗാബുക്ക് ഫെയറിന്റെ ഭാഗമായി നടന്ന പുസ്തകപ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യമാണ് എന്റെ മതം. മനുഷ്യനന്മയെക്കരുതി ആരെല്ലാം എന്തെല്ലാം പറഞ്ഞാലും അതെല്ലാം ദൈവവചനമെന്ന് കരുതി മാനിക്കുന്ന ആളാണ് താനെന്നും പ്രൊഫ. ടി.ജെ.ജോസഫ് പറഞ്ഞു. ചടങ്ങില്‍ സിസ്റ്റര്‍ ജെസ്മിയുടെ സാമൂഹിക-രാഷ്ട്രീയ ലേഖനങ്ങളുടെ സമാഹാരമായ ഞാനും ഗെയ്‌ലും വിശുദ്ധ […]
The post എന്നെ ഇപ്പോഴും ചിലര്‍ കുറ്റക്കാരനെന്ന് വിധിക്കുന്നു : പ്രൊഫ. ടി.ജെ.ജോസഫ് appeared first on DC Books.