പൊലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മരങ്ങാട്ടുപള്ളി സ്വദേശി സിബിയാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ സിബി ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കിയ കേസില്‍ സിബിയെ ജൂണ്‍ 29നാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. 30ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സിബി വെന്റിലേറ്ററിലായിരുന്നു. സംഭവത്തില്‍ മരങ്ങാട്ടുപിള്ളി എസ് ഐ കെ എ ജോര്‍ജുകുട്ടിയെ കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ് തന്നെ സിബിക്ക് പരിക്കേറ്റിരുന്നുവെന്നാണ് പൊലീസ് വിശദീകരണം. യുവാവിന്റെ മരണത്തെ […]
The post കോട്ടയത്ത് പൊലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ യുവാവ് മരിച്ചു appeared first on DC Books.