അശ്വതി സാമര്‍ഥ്യവും അറിവും ഉള്ളവര്‍ സഹായികളായി വന്നുചേരും. മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കു വിജയസാധ്യത കാണുന്നു. വ്യാപാരികള്‍ക്കും കാര്‍ഷിക വ്യവസായ മേഖലയിലുള്ളവര്‍ക്കും നല്ല സമയമാണ്. ഭാര്യയാലും സന്താനങ്ങളാലും മാനസികസന്തോഷം ലഭ്യമാകും. ഏറ്റെടുത്ത കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുകയും ചെയ്യും. പലതരത്തിലുള്ള അസ്വസ്ഥതകള്‍ നേരിടേണ്ടതായി വരും. ഭരണി മധ്യസ്ഥത വഹിക്കാനുള്ള സന്ദര്‍ഭം കാണുന്നു. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. ധനഐശ്വര്യത്തിന്റെയും ക്ഷേമത്തിന്റെയും സമയമാകുന്നു. നിശ്ചിതയിച്ചുറപ്പിച്ച കാര്യങ്ങള്‍ക്ക് വ്യതിചലനം വന്നുചേരും. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടം. ബന്ധുക്കള്‍ നിമിത്തം ജീവിതപങ്കാളിയുമായി ചില […]
The post നിങ്ങളുടെ ഈ ആഴ്ച ( 2015 ജൂലൈ 12 മുതല്‍ 18 വരെ ) appeared first on DC Books.