സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ റിപ്പോര്‍ട്ട് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിച്ചു. 2,000 രൂപ മുതല്‍ 12,000 രൂപവരെ അടിസ്ഥാന ശമ്പള വര്‍ധനവിനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. വിരമിക്കല്‍ പ്രായം 56ല്‍ നിന്ന് 58 ആക്കാനും പെന്‍ഷന്‍ ലഭിക്കാന്‍ വേണ്ട സര്‍വീസ് പരിധി 30ല്‍ നിന്ന് 25 വര്‍ഷമാക്കി കുറയ്ക്കാനും നിര്‍ദേശമുണ്ട്. സംസ്ഥാന സര്‍വീസില്‍ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 17,000 രൂപയും കൂടിയ ശമ്പളം 1.20 ലക്ഷം രൂപയും ആക്കണമെന്നാണു റിപ്പോര്‍ട്ടിലെ ശുപാര്‍ശ. 500 […]
The post ശമ്പള പരിഷ്‌ക്കരണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു appeared first on DC Books.