തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന ഡി സി ബുക്ക് ഫെയറിന്റെ ഭാഗമായി നടക്കുന്ന ചടങ്ങില്‍ മൂന്ന് പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു. ജൂലൈ പതിനാലിന് വൈകിട്ട് അഞ്ചരയ്ക്ക് നടക്കുന്ന ചടങ്ങ് പ്രതിഭാധനരായ ഒരുപിടി എഴുത്തുകാരെക്കൊണ്ട് സമ്പന്നമാകും. ‘കഥകള്‍ സുഭാഷ് ചന്ദ്രന്‍‘, മനോജ് കുറൂരിന്റെ ‘നിലം പൂത്തു മലര്‍ന്ന നാള്‍‘, ജീവന്‍ ജോബ് തോമസിന്റെ ‘നിദ്രാമോഷണം‘ എന്നീ പുസ്തകങ്ങളാണ് പ്രകാശിപ്പിക്കുന്നത്. ബെന്യാമിന്‍, വി ജെ ജയിംസ്, സുഭാഷ് ചന്ദ്രന്‍, മനോജ് കുറൂര്‍, കെ വി മണികണ്ഠന്‍, ജീവന്‍ ജോബ് തോമസ് തുടങ്ങിയവരാണ് വേദിയെ […]
The post മെഗാ ബുക്ക് ഫെയറില്‍ മൂന്ന് പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു appeared first on DC Books.