മലപ്പുറത്ത് ഗ്യാസ് ടാങ്കര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ദേശീയപാതയില്‍ ചങ്കുവെട്ടിക്കടുത്ത് എടരിക്കോട് ജൂലൈ 17ന് പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു അപകടം. ടാങ്കറിന്റെ കാബിനില്‍ ഉണ്ടായിരുന്ന രണ്ടു പേരില്‍ ഒരാളാണു മരിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഐഒസിയുടെ ചേളാരി പ്ലാന്റിലേക്കു പോവുകയായിരുന്ന ടാങ്കറാണ് അപകടത്തില്‍പെട്ടത്. റോഡില്‍ നിന്ന് അന്‍പത് അടിയോളം താഴെ വയലിനോടു ചേര്‍ന്ന തോട്ടിലേക്കാണു ടാങ്കര്‍ മറിഞ്ഞത്. ഗ്യാസ് ടാങ്കര്‍ കാലിയായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടെങ്കിലും ആറു മണിയോടെ ഗതാഗതം […]
The post മലപ്പുറത്ത് ഗ്യാസ് ടാങ്കര്‍ മറിഞ്ഞു അപകടം: ഒരാള്‍ മരിച്ചു appeared first on DC Books.