അശ്വതി എല്ലാ മേഖലകളിലും വിജയവും പ്രശസ്തിയും ലഭിക്കുന്നതാണ്. കാര്യങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ ചെയ്തു തീര്‍ക്കും. വാഹന യാത്രാവേളകള്‍ പലതും അസുഖകരമായിത്തീരും. സന്താനങ്ങള്‍ക്ക് ഉദ്യോഗത്തിനും വിവാഹത്തിനും പരിശ്രമിക്കാം. പിതാവിനു ഹൃദയസംബന്ധമായ രോഗം വരാനിടയുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഉന്നതനിലവാരത്തിലുള്ള വിജയപ്രാപ്തിയുണ്ടാകും. ദമ്പതികളില്‍ ചില മാനസികവൈഷമ്യങ്ങള്‍ ഉണ്ടാകും. ഭരണി ദമ്പതികളില്‍ ഐക്യവും പരസ്പര വിശ്വാസവും ഉണ്ടാകും. വലിയ പ്രോജക്ടുകള്‍ ഏറ്റെടുത്ത് ചെയ്തുതീര്‍ക്കും. രോഗത്താല്‍ കഷ്ടപ്പെടുന്നവര്‍ക്ക് രോഗം കുറയുന്നതാണ്. ജീവിതമാര്‍ഗങ്ങള്‍ സ്ഥിരപ്പെടുത്തിക്കിട്ടുന്നതാണ്. ഭാഗ്യാനുഭവങ്ങള്‍ അപ്രതീക്ഷിതമായി വന്നുചേരും. പിതാവിനാല്‍ മാനസിക വിഷമതകള്‍ ഉണ്ടാകും. സുഹൃത്തുക്കളാല്‍ ധനനഷ്ടം […]
The post നിങ്ങളുടെ ഈ ആഴ്ച ( 2015 ജൂലൈ 19 മുതല്‍ 25 വരെ ) appeared first on DC Books.