ആനവേട്ടക്കേസിലെ മുഖ്യപ്രതി ഐക്കരമറ്റം വാസുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ ഡോഡാമാര്‍ഗിലെ ഫാം ഹൗസിലാണ് ജൂലൈ 18ന് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളിലാണ് മരിച്ചത് വാസുവാണെന്ന് തിരിച്ചറിഞ്ഞത്. ഫോറസ്റ്റ് കേസ് കാരണം ഞാന്‍ പോവുകയാണെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. പെങ്ങളും ഭര്‍ത്താവും മകനും നിരപരാധിയാണെന്നും കുറിപ്പില്‍ പറയുന്നു. ലുക്കൗട്ട് നോട്ടീസ് കണ്ട മൂവാറ്റുപുഴ സ്വദേശിയായ ഫാം ഹൗസ് ഉടമ തിരിച്ചറിഞ്ഞതോടെയാണ് വാസു ആത്മഹത്യ ചെയ്തത്. കോതമംഗലം കുട്ടമ്പുഴ കൂവപ്പുഴ സ്വദേശി വാസുവാണ് ആനകളെ വെടിവച്ചിരുന്നത്. […]
The post ആനവേട്ടക്കേസിലെ മുഖ്യപ്രതി ആത്മഹത്യ ചെയ്തു appeared first on DC Books.