ഒറ്റപ്പാലത്തു ട്രെയിനില്‍നിന്നു വീണു പരുക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോന്നി സ്വദേശിയായ ആര്യ കെ. സുരേഷ് മരിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ആര്യയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ ജൂലൈ 20ന് വൈകിട്ട് നാലുമണിയോടെ പെണ്‍കുട്ടിക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉച്ചക്ക് ശേഷം ഹൃദയാഘാതം നേരിട്ട ആര്യയുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം 95 ശതമാനവും നിലച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കുട്ടിയുടെ ജീവന്‍ നിലനില്‍ത്താന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഉച്ചക്ക് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയ ശേഷം ഡോക്ടര്‍മാരുടെ സംഘം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അധികം […]
The post കോന്നി സംഭവം: ചികിത്സയിലായിരുന്ന ആര്യ മരിച്ചു appeared first on DC Books.