ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ഭൗതികശരീരം മധുരയിലേക്ക് കൊണ്ടുപോയി. മധുര വിമാനത്താവളത്തില്‍ എത്തിക്കുന്ന ഭൗതികശരീരം ഉച്ചക്ക് 12 മണിയോടെ ഹെലികോപ്റ്റര്‍ മാര്‍ഗം രാമേശ്വരത്ത് എത്തിക്കും. രാമേശ്വരത്തിന് സമീപം മണ്ഡപത്തിലെത്തിക്കുന്ന ഭൗതികശരീരം കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഏറ്റുവാങ്ങും. ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്ത് പ്രത്യേകം ക്രമീകരിച്ച സ്ഥലത്ത് പൊതുദര്‍ശനത്തിനു വയ്ക്കും. പൊതുദര്‍ശനത്തിനു ശേഷം രാത്രി എട്ടുമണിയോടെയായിരിക്കും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുക. ജൂലൈ 30ന് രാവിലെ 10.30 ഓടെ രാമേശ്വരത്താണ് കബറടക്കം. ഷില്ലോങ്ങില്‍ നിന്നു ഡല്‍ഹി പാലം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ഏറ്റുവാങ്ങിയതു […]
The post ഡോ. കലാമിന്റെ ഭൗതികശരീരം മധുരയിലേക്ക് കൊണ്ടുപോയി appeared first on DC Books.