ആഭരണങ്ങള്‍ അണിയാന്‍ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? ചെമ്പും കളിമണ്ണും ഇരുമ്പും സ്വര്‍ണ്ണവും വെള്ളിയും എന്നിങ്ങനെ ഓരോ കാലഘട്ടത്തിലും ലഭ്യമായ ലോഹങ്ങള്‍ ഉപയോഗിച്ച് ആഭരണങ്ങള്‍ നിര്‍മ്മിച്ചുപോന്നു. അന്നത്തെ സംസ്‌കാരവും പുരാണകഥാപാത്രങ്ങളും പ്രകൃതിയുമെല്ലാം അന്നത്തെ ആഭരണങ്ങളില്‍ പ്രതീകങ്ങളായി. കാലം ചെല്ലുന്തോറും ഇഷ്ടങ്ങളും ഫാഷനുകളും മാറിമാറി വന്നു. സ്വര്‍ണ്ണം കൊണ്ടുണ്ടാക്കുന്ന ആഭരണങ്ങള്‍ അണിയാന്‍ എന്നതിലുപരി സമ്പാദ്യമായി മാറി. പിന്നീട് അതിന്റെ മൂല്യം കൂടുന്തോറും സുരക്ഷിതമല്ല എന്ന കാരണത്താല്‍ മിക്കവരും ഫാന്‍സി ആഭരണങ്ങള്‍ അണിഞ്ഞുതുടങ്ങി. ധരിക്കുന്ന വസ്ത്രത്തിനനുയോജ്യമായ ആഭരണങ്ങള്‍ കുറഞ്ഞചിലവില്‍ വാങ്ങാം എന്നുവന്നതോടെ അത്തരം […]
The post ആഭരണനിര്‍മ്മാണം സ്വയം പഠിക്കാം appeared first on DC Books.