ഈ കര്‍ക്കടകമാസം ഭക്തിസാന്ദ്രമാക്കാന്‍ ദിവസവും അല്പം രാമായണഭാഗം കേള്‍ക്കാം. സുന്ദരകാണ്ഡത്തിലെ സമുദ്ര ലംഘനം, മാര്‍ഗ്ഗ വിഘ്‌നം ലങ്കാലക്ഷ്മീ മോക്ഷം, സീതാസന്ദര്‍ശനം, രാവണന്റെ പടപ്പുറപ്പാട് എന്നിവയാണിന്ന്
The post സുന്ദരകാണ്ഡം ആരംഭിക്കുന്നു appeared first on DC Books.