മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയതിന് പകരം വീട്ടുമെന്ന് കേസിലെ മുഖ്യപ്രതിയും യാക്കൂബ് മേമന്റെ സഹോദരനുമായ ടൈഗര്‍ മേമന്. യാക്കൂബിനെ തൂക്കിലേറ്റുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ടൈഗര്‍ മേമന് കുടുംബാംഗങ്ങളുമായി ടെലിഫോണില്‍ സംസാരിച്ചെന്നാണ് റിപ്പോര്‍ട്ട്. മുംബൈയിലെ വീട്ടിലെ ലാന്‍ഡ്ഫോണിലേക്കാണ് ടൈഗര്‍ മേമന് വിളിച്ചതെന്നാണ് വിവരം. മൂന്നു മിനിറ്റ് നീണ്ടുനിന്ന സംഭാഷണത്തില്‍ അമ്മയോടും മറ്റൊരു കുടുംബാംഗത്തോടുമാണ് മേമന് സംസാരിച്ചത്. മാതാവുമായുള്ള സംഭാഷണത്തിലാണ് അനുജന്റെ വധശിക്ഷക്ക് പകരം വീട്ടുമെന്ന് പറയുന്നത്. എന്നാല്‍ അമ്മ അതിനെ എതിര്‍ക്കുകയും അക്രമം അവസാനിപ്പിക്കാനും […]
The post പകരം ചോദിക്കുമെന്ന് ടൈഗര്‍ മേമന് appeared first on DC Books.