പ്രശസ്ത സാഹിത്യകാരനും നിരൂപകനും നാടക കൃത്തുമായിരുന്നു കെ. സുരേന്ദ്രന്‍ കൊല്ലം ജില്ലയിലെ ഓച്ചിറയില്‍ 1922ല്‍ ജനിച്ചു. തപാല്‍ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. നോവല്‍, അവലോകനം, ജീവചരിത്രം, നാടകം എന്നീ വിഭാഗങ്ങളിലായി അദ്ദേഹം ഒട്ടനവധി സൃഷ്ടികള്‍ നടത്തി. കാട്ടുകുരങ്ങ്, താളം, മായ, സീമ, ദേവി,മരണം ദുര്‍ബ്ബലം, പതാക, കരുണാലയം, സീതായനം, ഗുരു എന്നീവയാണ് അദ്ദേഹത്തിന്റെ പ്രധാന നോവലുകള്‍. ടോള്‍സ്‌റ്റോയിയുടെ കഥ, ദസ്തയേവ്‌സ്‌കിയുടെ കഥ, കുമാരനാശാന്‍ തുടങ്ങിയ ജീവചരിത്രങ്ങളും ബലി, അരക്കില്ലം, പാനപാത്രത്തിലെ കൊടുങ്കാറ്റ്, പളുങ്കുപാത്രം തുടങ്ങിയ നാടകങ്ങളും എഴുതിയിട്ടുണ്ട്. ‘മായ’ എന്ന നോവലിനു കേരള […]
The post കെ. സുരേന്ദ്രന്റെ ചരമവാര്‍ഷിക ദിനം appeared first on DC Books.