Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

കഞ്ഞിക്കുഴി ഏരിയാകമ്മറ്റി യോഗം സി.പി.എം വിമതര്‍ ബഹിഷ്‌കരിച്ചു

$
0
0

സി.കെ ഭാസ്‌കരന്റെ അനുകൂലികള്‍ കഞ്ഞിക്കുഴി സി.പി.എം ഏരിയാകമ്മറ്റി യോഗം ബഹിഷ്‌കരിച്ചു. സി.കെ.ഭാസ്‌കരനെ ഒഴിവാക്കാനുള്ള ജില്ലാ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന് വിമതര്‍ പറഞ്ഞു. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ എടുത്ത തീരുമാനം അംഗീകരിക്കില്ലെന്ന് അംഗങ്ങള്‍ അറിയിച്ചു. ജില്ലാ കമ്മറ്റി നേരിട്ട് വിളിച്ച യോഗത്തില്‍ എടുത്ത തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. യോഗത്തില്‍ പങ്കെടുത്ത ജില്ലാ സെക്രട്ടറിക്കെതിരെയും വിമര്‍ശനം ഉയര്‍ന്നു. 19 അംഗ ഏരിയാകമ്മറ്റിയില്‍ 15 പേരും യോഗം ബഹിഷ്‌കരിച്ചു. യോഗം ബഹിഷ്‌കരിച്ച വിമതര്‍ ഓഫീസിന് മുന്നില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. [...]

The post കഞ്ഞിക്കുഴി ഏരിയാകമ്മറ്റി യോഗം സി.പി.എം വിമതര്‍ ബഹിഷ്‌കരിച്ചു appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>