പാല സെന്റ്‌തോമസ് കോളേജ് അലുമ്‌നി അസോസിയേഷന്റെ 2015 ലെ ബിഷപ് വയലില്‍ മാധ്യമ അവാര്‍ഡ് ജോസ് പനച്ചിപ്പുറത്തന് ലഭിച്ചു. മുപ്പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം അടുത്തമാസം കോളേജില്‍ സംഘടിപ്പിക്കുന്ന അലുമ്‌നി ദിനാഘോഷത്തില്‍ പുരസ്‌കാരം സമ്മാനിക്കും. മനോരമ ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററാണ് ജോസ് പനച്ചിപ്പുറം. 1971ല്‍ മികച്ച ചെറുകഥയ്ക്ക് സമസ്തകേരള സാഹിത്യ പരിഷത്തിന്റെ അവാര്‍ഡ് ലഭിച്ചു. 2003ല്‍ ‘സ്‌നേഹപൂര്‍വ്വം പനച്ചി’ എന്ന കൃതിയ്ക്കും 2005ല്‍ ‘കണ്ണാടിയിലെ മഴ’ എന്ന നോവലിനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം […]
The post ബിഷപ് വയലില്‍ മാധ്യമ അവാര്‍ഡ് ജോസ് പനച്ചിപ്പുറത്തിന് appeared first on DC Books.