നോവല്‍ സാഹിത്യത്തിലും കഥയിലും ചിത്രകലയിലും കാര്‍ട്ടൂണിലും ചലച്ചിത്രത്തിലും ഒരേപോലെ വ്യാപരിച്ച പ്രതിഭയായിരുന്നു മലയാറ്റൂര്‍ രാമകൃഷ്ണന്‍. വേരുകള്‍, യന്ത്രം, യക്ഷി, ആറാം വിരല്‍, ശിരസ്സില്‍ വരച്ചത്, രക്തചന്ദനം തുടങ്ങിയ നോവലുകളിലൂടെയും സര്‍വ്വീസ് സ്‌റ്റോറി- എന്റെ ഐ എ എസ് ദിനങ്ങള്‍, ഓര്‍മ്മകളുടെ ആല്‍ബം തുടങ്ങിയ ഓര്‍മ്മപ്പുസ്തകങ്ങളിലൂടെയും ശ്രദ്ധേയനായിരുന്ന മലയാറ്റൂരിന്റെ കഥകളുടെ വിപുലമായൊരു സമാഹാരം കഥകള്‍ മലയാറ്റൂര്‍ എന്ന പേരില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചു. പ്രശസ്തമായ അനന്തപുരം ക്ലബ്ബിലെ സ്ഥിരാംഗം ബ്രിഗേഡിയര്‍ വിജയന്‍ മേനോന്‍ നായകനായ മലയാറ്റൂരിന്റെ ബ്രിഗേഡിയര്‍ […]
The post മലയാറ്റൂരിന്റെ കഥാപ്രപഞ്ചം സൃഷ്ടിച്ച അപരിചിത ലോകങ്ങള്‍ appeared first on DC Books.